Plot for Saleസ്ഥലം വില്പനയ്ക്ക് Email us: info@plotneartechnopark.com
For saleResidentialCommercialEast facingIncludes 1,500 sq ft house

11 Cents Land for Sale near Technopark, Karyavattom, Trivandrum

ടെക്നോപാർക്കിന് സമീപം, കാര്യവട്ടത്ത് 11 സെന്റ് സ്ഥലം വില്പനയ്ക്ക്
Pullanivila – Narrikal – Chandavila Road, near St. Thomas CBSE School, Karyavattom, Thiruvananthapuram, Kerala 695585
Advertisement status: Active · സജീവം Last updated: IST Now: IST
Price

On request

For price, please contact us on WhatsApp or email.

വിലയ്ക്ക് WhatsApp അല്ലെങ്കിൽ ഇമെയിൽ വഴി ബന്ധപ്പെടുക.

11 centsLand · ≈ 4,792 sq ft
1,500 sq ftHouse · ≈ 30 years old
4 kmto Technopark
1 kmto Greenfield Stadium

Description

A great opportunity to own 11 cents of prime land at Mangattukonam, near St. Thomas CBSE School, Karyavattom, Trivandrum. The plot is square-shaped, level and east facing, and it has PWD road frontage. The property also includes a 1,500 sq ft house, about 30 years old. It falls under Thiruvananthapuram Corporation, and construction permission is handled by the Kazhakoottam Corporation office. It suits both commercial and residential construction, close to one of Kerala’s fastest-growing IT hubs.

The land sits in a developing area with good connectivity. It is about 1 km from Greenfield International Stadium, about 3 km from the Kerala University Kariavattom campus, about 4 km from Technopark and Sainik School, Kazhakoottam, only 4.5 km from NH 66, and about 5.5 km from Kazhakuttom Railway Station. Lulu Mall is about 12 km away and Puthenthope Beach about 10 km. A KSRTC bus service on the road connects directly to Trivandrum Medical College and the city centre. The area does not flood, and the plot already has a water well and an electricity connection, so you can start building without delay.

This plot would work well for a family home, a rental building, shops or an office space for the Technopark crowd. Don’t miss this chance to invest in one of Trivandrum’s most promising locations!

Property close to

  • Greenfield International Stadium ≈ 1 km
  • Technopark ≈ 4 km
  • Kerala University, Kariavattom Campus ≈ 3 km
  • Sainik School, Kazhakoottam ≈ 4 km
  • NH 66 (National Highway) Only 4.5 km
  • Kazhakuttom Railway Station ≈ 5.5 km
  • Puthenthope Beach ≈ 10 km
  • Lulu Mall, Trivandrum ≈ 12 km
  • St. Thomas CBSE School Nearby
  • Lakshmibai National College of Physical Education (LNCPE) Nearby
  • Karyavattom junction Nearby
  • Medical College & city centre KSRTC bus

വിവരണം

തിരുവനന്തപുരം കാര്യവട്ടത്തിനടുത്ത് മങ്ങാട്ടുകോണത്ത്, സെന്റ് തോമസ് CBSE സ്കൂളിനും ലക്ഷ്മീബായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനും (LNCPE) സമീപം 11 സെന്റ് സ്ഥലം വില്പനയ്ക്ക്. സമചതുരാകൃതിയിലുള്ള, കിഴക്ക് ദർശനമുള്ള നിരപ്പായ സ്ഥലം, PWD റോഡ് ഫ്രണ്ടേജോടു കൂടി. ഏകദേശം 30 വർഷം പഴക്കമുള്ള 1,500 ചതുരശ്ര അടി വീടും ഉൾപ്പെടുന്നു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ; കെട്ടിട നിർമ്മാണ അനുമതിക്ക് കഴക്കൂട്ടം കോർപ്പറേഷൻ ഓഫീസ്.വീട് വയ്ക്കാനും വാണിജ്യ കെട്ടിടങ്ങൾക്കും അനുയോജ്യം.

ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിന്ന് ഏകദേശം 1 കി.മീ., കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിൽ നിന്ന് ഏകദേശം 3 കി.മീ., ടെക്നോപാർക്കിൽ നിന്നും കഴക്കൂട്ടം സൈനിക് സ്കൂളിൽ നിന്നും ഏകദേശം 4 കി.മീ., NH 66 ദേശീയപാതയിലേക്ക് വെറും 4.5 കി.മീ., കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലേക്ക് ഏകദേശം 5.5 കി.മീ., പുത്തൻതോപ്പ് ബീച്ചിലേക്ക് ഏകദേശം 10 കി.മീ., ലുലു മാളിലേക്ക് ഏകദേശം 12 കി.മീ. മെഡിക്കൽ കോളേജിലേക്കും നഗരത്തിലേക്കും KSRTC ബസ് സർവീസ് ഉണ്ട്.

കരഭൂമി, പ്രധാന റോഡ് ഫ്രണ്ടേജ്, വാഹന സൗകര്യം, ലോറി എത്തും. ചുറ്റുമതിൽ കെട്ടി സുരക്ഷിതമാക്കിയ അതിർത്തി. വെള്ളം കയറാത്ത പ്രദേശം. സ്വന്തം കിണർ, കുടിവെള്ള ലഭ്യത, വൈദ്യുതി കണക്ഷൻ എന്നിവയുണ്ട്.

വിലയ്ക്ക് WhatsApp അല്ലെങ്കിൽ ഇമെയിൽ വഴി ബന്ധപ്പെടുക.

യഥാർത്ഥ ആവശ്യക്കാർ മാത്രം ബന്ധപ്പെടുക.

Details

Advertisement status
Active
Last updated (IST)
Property type
Land (dry land)
Suitable for
Residential / Commercial
Land area
11 cents
In sq ft / m²
≈ 4,792 sq ft · 445 m²
Existing building
1,500 sq ft house (≈ 30 yrs old)
Price
On request
Shape
Square, level
Facing
East
Local body
Thiruvananthapuram Corporation
Building permit office
Kazhakoottam Corporation office
Road access
PWD main road frontage
Vehicle access
Yes
Lorry access
Yes
Boundary
Secured by compound wall
Bus route
KSRTC
Water
Own well
Drinking water
Available
Electricity
Connection ready

Features

  • Dry landകരഭൂമി
  • Square, level landസമചതുരം, നിരപ്പായ സ്ഥലം
  • East facingകിഴക്ക് ദർശനം
  • Main road (PWD road)പ്രധാന റോഡ് (PWD റോഡ്)
  • Road frontageറോഡ് ഫ്രണ്ടേജ്
  • Vehicle accessവാഹന സൗകര്യം
  • Lorry accessലോറി എത്തും
  • Boundary secured by wallചുറ്റുമതിൽ ഉണ്ട്
  • Bus route (KSRTC)ബസ് റൂട്ട് (KSRTC)
  • No floodingവെള്ളം കയറാത്ത പ്രദേശം
  • Water availability · own wellജലലഭ്യത · സ്വന്തം കിണർ
  • Drinking water availableകുടിവെള്ള ലഭ്യത
  • Electricity connectionവൈദ്യുതി കണക്ഷൻ

Suitable for · അനുയോജ്യം

  • Premium villa / house projectപ്രീമിയം വില്ല / വീട് പ്രോജക്ട്
  • Luxury independent houseആഡംബര സ്വതന്ത്ര വീട്
  • PG hostel for Technopark employeesടെക്നോപാർക്ക് ജീവനക്കാർക്കുള്ള PG ഹോസ്റ്റൽ
  • Ladies’ hostelലേഡീസ് ഹോസ്റ്റൽ
  • Mini apartment projectമിനി അപ്പാർട്ട്മെന്റ് പ്രോജക്ട്
  • Service apartmentsസർവീസ് അപ്പാർട്ട്മെന്റുകൾ
  • Rental apartmentsവാടക അപ്പാർട്ട്മെന്റുകൾ
  • Staff accommodationസ്റ്റാഫ് താമസ സൗകര്യം
  • Investment propertyനിക്ഷേപ ഭൂമി

The location is highly preferred by IT professionals and students due to its proximity to major employment hubs and educational institutions, making it a smart long-term investment.

ഐടി പ്രൊഫഷണലുകളും വിദ്യാർത്ഥികളും ഏറെ ഇഷ്ടപ്പെടുന്ന സ്ഥലം. പ്രധാന തൊഴിൽ കേന്ദ്രങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അടുത്തായതിനാൽ ദീർഘകാല നിക്ഷേപത്തിന് മികച്ചത്.

Location

Map showing the property on Pullanivila – Narrikal – Chandavila Road, Karyavattom Open in Google Maps

Map data © OpenStreetMap contributors

Pullanivila – Narrikal – Chandavila Road,
near St. Thomas CBSE School, Karyavattom,
Thiruvananthapuram, Kerala 695585
8.58557° N, 76.89190° E
Call WhatsApp Email